വീട് ജപ്തി ചെയ്ത് പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം, മുഴുവന്‍ തുകയും നല്‍കാമെന്ന് പ്രവാസി
എറണാകുളം: എറണാകുളം പുത്തന്‍കുരിശ് മലേക്കുരിശില്‍ വീട് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം. ബാങ്കില്‍ പലിശയടക്കമുള്ള മുഴുവന്‍ തുകയും നല്‍കാമെന്ന് പ്രവാസി സുഹൃത്ത് അറിയിച്ചതായി ...










