BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തലശ്ശേരിയില്‍ പട്ടാപകല്‍ ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച, അലമാരയില്‍ സൂക്ഷിച്ച നാലര ലക്ഷം രൂപ കവര്‍ന്നു

ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

Surya by Surya
December 13, 2023
in Kerala News
0
തലശ്ശേരിയില്‍ പട്ടാപകല്‍ ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച, അലമാരയില്‍ സൂക്ഷിച്ച നാലര ലക്ഷം രൂപ കവര്‍ന്നു
31
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: തലശ്ശേരിയില്‍ പകല്‍ സമയത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ മോഷണം. ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തില്‍ നവാസിന്റെ വീട്ടില്‍ നിന്നും നാലര ലക്ഷം രൂപ കവര്‍ന്നു. സംഭവത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

നവാസും ഭാര്യയും ജോലിക്കായി രാവിലെ വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്. തൊട്ടടുത്ത വീടുകള്‍ തമ്മില്‍ ഒരു മതില്‍ ദൂരം മാത്രമേ ഉള്ളൂ. കിണറിനോടുചേര്‍ന്നുള്ള വാതില്‍ വഴിയാണ് ള്‍ വീടിന് അകത്ത് കയറിയത്.

ശേഷം അലമാരയില്‍ കവറില്‍ പൊതിഞ്ഞു വെച്ച നാലര ലക്ഷം രൂപ മോഷ്ടിച്ചു. പക്ഷെ താഴെ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കള്ളന്മാര്‍ കണ്ടില്ല. വൈകിട്ട് ജോലി കഴിഞ്ഞ് നവാസും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് തകര്‍ന്ന വാതില്‍ ശ്രദ്ധിച്ചത്. ഇവരുടെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ALSO READ വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുടമകള്‍ അറസ്റ്റില്‍

അതേസമയം, പ്രദേശത്തെ സ്ഥിരം മോഷ്ടാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. സമീപത്ത് സിസിടിവി ഇല്ലാത്തത് പ്രതിസന്ധിയായേക്കുമെന്നും പോലീസ് പറയുന്നു.

Tags: housethalasseritheft

Related Posts

കെഎസ്ആര്‍ടിസി ബസില്‍ മോഷണം, വീട്ടമ്മയ്ക്ക് നഷ്ടമായത് 20 പവന്‍ സ്വര്‍ണം
Kerala News

വീട്ടുകാര്‍ പള്ളിയില്‍ പോയി, തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മോഷണം: നഷ്ടപ്പെട്ടത് 60 പവന്‍

December 25, 2025
4
theft attempt|bignewslive
Kerala News

ബസ്സില്‍ വെച്ച് യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം, തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

December 20, 2025
5
മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ
Kerala News

മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ

November 7, 2025
3
വീട് ജപ്തി ചെയ്ത് പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം, മുഴുവന്‍ തുകയും നല്‍കാമെന്ന് പ്രവാസി
Kerala News

വീട് ജപ്തി ചെയ്ത് പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം, മുഴുവന്‍ തുകയും നല്‍കാമെന്ന് പ്രവാസി

September 3, 2025
4
കണ്ണൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം, മദ്യക്കുപ്പികൾ മോഷ്ടിച്ചു
Kerala News

കണ്ണൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം, മദ്യക്കുപ്പികൾ മോഷ്ടിച്ചു

August 19, 2025
3
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 25 ലിറ്റർ പാൽ മോഷ്ടിച്ചു, ജീവനക്കാരൻ അറസ്റ്റിൽ
Kerala News

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 25 ലിറ്റർ പാൽ മോഷ്ടിച്ചു, ജീവനക്കാരൻ അറസ്റ്റിൽ

June 22, 2025
2
Load More
Next Post
aritha babu | bignewslive

സോഷ്യല്‍മീഡിയയില്‍ നിരന്തരം കോള്‍, പിന്നാലെ അശ്ലീല ദൃശ്യങ്ങള്‍ അയച്ചു, പ്രവാസി യുവാവിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

adhaar card| bignewslive

ഡിസംബര്‍ 14 അല്ല, സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള തിയതി നീട്ടി, പുതിയ വിവരങ്ങള്‍ ഇങ്ങനെ

DEATH| BIGNEWLSIVE

ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍, രക്തം വാര്‍ന്ന നിലയില്‍, റിട്ടയേഡ് ഫോറസ്റ്റ് ഓഫീസറുടെ മരണം കൊലപാതകം

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

9 hours ago
7
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

7 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

14 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version