പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 25 ലിറ്റർ പാൽ മോഷ്ടിച്ചു, ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. മോഷണം നടത്തിയ സുനിൽ കുമാറിനെ ക്ഷേത്ര ...