BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീട് ജപ്തി ചെയ്ത് പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം, മുഴുവന്‍ തുകയും നല്‍കാമെന്ന് പ്രവാസി

Surya by Surya
September 3, 2025
in Kerala News
0
വീട് ജപ്തി ചെയ്ത് പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം, മുഴുവന്‍ തുകയും നല്‍കാമെന്ന് പ്രവാസി
5
VIEWS
Share on FacebookShare on Whatsapp

എറണാകുളം: എറണാകുളം പുത്തന്‍കുരിശ് മലേക്കുരിശില്‍ വീട് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം. ബാങ്കില്‍ പലിശയടക്കമുള്ള മുഴുവന്‍ തുകയും നല്‍കാമെന്ന് പ്രവാസി സുഹൃത്ത് അറിയിച്ചതായി മുന്‍ എംഎല്‍എ വിപി സജീന്ദ്രന്‍ അറിയിച്ചു.

READ ALSO

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

January 20, 2026
2
കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

January 20, 2026
2

വീട് ജപ്തി ചെയ്തതോടെ കൈക്കുഞ്ഞുമായി പെരുവഴിയിലാകുകയായിരുന്നു സ്വാതിയും കുടുംബവും. 2019ല്‍ സ്വാതി മണപ്പുറം ഫിനാന്‍സില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ 3.95 ലക്ഷം തിരിച്ചടിച്ചു. പിന്നീട് ഗര്‍ഭിണിയായതോടെ തിരിച്ചടവ് മുടങ്ങി. ഗഡുക്കളായി അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും തുക ഒന്നിച്ചടക്കണമെന്ന് ബാങ്ക് നിലപാടെടുക്കുകയായിരുന്നെന്ന് സ്വാതി പറഞ്ഞു.

പലിശ ഉള്‍പ്പടെ അഞ്ച് ലക്ഷം രൂപ ഒറ്റ തവണയായി അടക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടതെന്നും കുടുംബം പറഞ്ഞു. കുന്നത്തുനാട് എംഎല്‍എ സ്ഥലത്തെത്തി ബാങ്കുമായി സംസാരിച്ച് രാത്രി വൈകി വീട് തുറന്നുനല്‍കിയിരുന്നെങ്കിലും വീടിനുള്ളിലേക്ക് കയറിയാല്‍ അതിക്രമിച്ചു കയറിയതിന് കേസ് കൊടുക്കും എന്നായിരുന്നു ബാങ്കിന്റെ ഭീഷണി.

Tags: expatriatehouse

Related Posts

deadbody|bignewslive
Kerala News

വീട് അടച്ചിട്ടിട്ട് 20 വര്‍ഷത്തോളം, ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയില്‍ തലയോട്ടിയും എല്ലുകളും, അന്വേഷണം

January 6, 2025
15
തലശ്ശേരിയില്‍ പട്ടാപകല്‍ ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച, അലമാരയില്‍ സൂക്ഷിച്ച നാലര ലക്ഷം രൂപ കവര്‍ന്നു
Kerala News

തലശ്ശേരിയില്‍ പട്ടാപകല്‍ ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച, അലമാരയില്‍ സൂക്ഷിച്ച നാലര ലക്ഷം രൂപ കവര്‍ന്നു

December 13, 2023
32
ഹൃദ്രോഗിയുടെ കുടുംബം കഴിയുന്നത് കുടിലില്‍: അയല്‍വാസികളായ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു; ഒരുങ്ങിയത് 11 ലക്ഷത്തിന്റെ വീട്
Kerala News

ഹൃദ്രോഗിയുടെ കുടുംബം കഴിയുന്നത് കുടിലില്‍: അയല്‍വാസികളായ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു; ഒരുങ്ങിയത് 11 ലക്ഷത്തിന്റെ വീട്

September 13, 2023
10.2k
മകളുടെ വിവാഹത്തിന് സ്വരൂക്കൂട്ടിയ തുകയില്‍ നിന്നും അഞ്ച് സ്‌നേഹവീടുകള്‍: കാരരുണ്യത്തിന്റെ മഹാമാതൃകയായി സുന്ദരന്‍ മേസ്ത്രിയും കുടുംബവും
Kerala News

മകളുടെ വിവാഹത്തിന് സ്വരൂക്കൂട്ടിയ തുകയില്‍ നിന്നും അഞ്ച് സ്‌നേഹവീടുകള്‍: കാരരുണ്യത്തിന്റെ മഹാമാതൃകയായി സുന്ദരന്‍ മേസ്ത്രിയും കുടുംബവും

August 13, 2023
385
flight
Pravasi News

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കുടുംബത്തെ കൂടെകൊണ്ടുവരാന്‍ മൂന്ന് മാസത്തെ സന്ദര്‍ശന വിസ അനുവദിച്ചുതുടങ്ങി

February 24, 2023
22
flight-house
Kerala News

ശരിക്കും വിമാനം പോലെതന്നെ..! വ്യത്യസ്ത മാതൃകയില്‍ വീട് നിര്‍മ്മിച്ച് വിമല്‍ ഇടുക്കി, കാണാന്‍ സന്ദര്‍ശകര്‍ ഏറെ

February 20, 2023
74
Load More
Next Post
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

വീട്ടിലെ സാമ്പത്തിക പ്രശ്നം, ബാങ്ക് ജീവനക്കാരി ബാങ്കിനുള്ളിൽ തൂങ്ങി മരിച്ചു

വീട്ടിലെ സാമ്പത്തിക പ്രശ്നം, ബാങ്ക് ജീവനക്കാരി ബാങ്കിനുള്ളിൽ തൂങ്ങി മരിച്ചു

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡൻ്റിനെതിരായ കേസ് കള്ളക്കേസ് എന്ന് സണ്ണി ജോസഫ്,  പ്രതികളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യം

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡൻ്റിനെതിരായ കേസ് കള്ളക്കേസ് എന്ന് സണ്ണി ജോസഫ്, പ്രതികളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യം

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

16 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

14 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

15 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

14 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version