വിലക്കയറ്റം: ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഉടമകള്‍
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനായില്ലെങ്കില്‍ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. അനിയന്ത്രിതമായ വിലക്കയറ്റംമൂലം ...










