വീട്ടില്‍ തീപടര്‍ന്ന് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, പരിക്കേറ്റ് ഭര്‍ത്താവും മകനും ആശുപത്രിയില്‍
കോട്ടയം; വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മണിമലയിലാണ് സംഭവം. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. പരിക്കുകളോടെ ഭര്‍ത്താവും മകനും ...