BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീട്ടിനുള്ളിലെ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു, പേടിച്ച് താമസം മാറി വീട്ടുകാര്‍

Akshaya by Akshaya
October 23, 2023
in Kerala News
0
fire| bignewslive
142
VIEWS
Share on FacebookShare on Whatsapp

ആര്യനാട്: വീട്ടിനുള്ളിലെ വസ്ത്രങ്ങളും പേപ്പറുകളുമെല്ലാം തനിയെ കത്തുന്നു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി.സത്യന്റെ വീട്ടിലാണ് അപൂര്‍വ്വ സംഭവം. ഭീതിയിലായ കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണിപ്പോള്‍.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

വരുംദിവസങ്ങളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത

May 16, 2025
1
നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞു, പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞു, പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

May 16, 2025
1

fire| bignewslive

സംഭവത്തില്‍ വീട്ടുകാര്‍ പഞ്ചായത്തിലും ആര്യനാട് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. 15ന് രാത്രി 9 മുതല്‍ ആണ് പേടിപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. വസ്ത്രങ്ങള്‍ വീടിന് പുറത്തിടുമ്പോള്‍ കുഴപ്പമില്ലെന്നും വീട്ടിനുള്ളിലെ ഒത്തിരി വസ്ത്രങ്ങളാണ് തീപിടിച്ച് കത്തിയതെന്നും സത്യന്‍ പറയുന്നു.

also read: ഇന്നുമുതല്‍ ചെങ്ങന്നൂരിലും സ്റ്റോപ്പ്, വന്ദേഭാരതിന് ഒരുക്കിയത് വമ്പന്‍ സ്വീകരണം, പുതിയ സമയക്രമം അറിയാം

അലമാരയിലും സമീപത്തെ സ്റ്റാന്‍ഡില്‍ ഇട്ടിരുന്ന വസ്ത്രങ്ങളിലും ആണ് ആദ്യം തീ കത്തിയത്. പുക വന്നതിനു പിന്നാലെ വസ്ത്രങ്ങള്‍ കത്തുകയായിരുന്നുവെന്നും സംഭവം പഞ്ചായത്തംഗം ഐത്തി അശോകനെ അറിയിച്ചിരുന്നുവെന്നും സത്യന്‍ പറയുന്നു.

fire| bignewslive

സംഭവത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്ന് കരുതി ഇലക്ട്രിഷ്യനെയും കണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം, പരിശോധനയില്‍ വയറിങ്ങിന് തകരാര്‍ ഉള്ളതായി കണ്ടില്ലെന്നും പഞ്ചായത്തംഗം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തും വസ്ത്രങ്ങള്‍ അഗ്‌നിക്കിരയായെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു. സത്യനും ഭാര്യ ജെ.സലീനയും മകനും ചെറുമക്കളും ആണ് വീട്ടില്‍ താമസം.

Tags: firehomeThiruvananthapuram

Related Posts

ക്ഷേത്രത്തിന്റെ മതിലിൽ  മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതിക്ക്  ജീവപര്യന്തം
News

ക്ഷേത്രത്തിന്റെ മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജീവപര്യന്തം

May 6, 2025
11
ഗാനമേള കാണാനിറങ്ങിയ യുവാക്കളുടെ ബൈക്ക് നിയന്ത്രണംവിട്ട് അപകടം, രണ്ടുപേർക്ക് ദാരുണാന്ത്യം
Kerala News

ഗാനമേള കാണാനിറങ്ങിയ യുവാക്കളുടെ ബൈക്ക് നിയന്ത്രണംവിട്ട് അപകടം, രണ്ടുപേർക്ക് ദാരുണാന്ത്യം

May 5, 2025
10
തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി
Kerala News

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി

April 26, 2025
2
ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു,  ധനുഷിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം,
Entertainment

ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു, ധനുഷിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം,

April 20, 2025
36
വീടിന് തീ പിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു
Kerala News

വീടിന് തീ പിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു

April 11, 2025
2
ബോണറ്റിൽ നിന്നും പുക, പിന്നാലെ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു, നടുക്കം
Kerala News

ബോണറ്റിൽ നിന്നും പുക, പിന്നാലെ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു, നടുക്കം

March 21, 2025
1
Load More
Next Post
വരുന്നു ഹമൂണ്‍ ചുഴലിക്കാറ്റ്, കേരളത്തില്‍ ഇടിമിന്നലോടു കൂടിയ പെരുമഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വരുന്നു ഹമൂണ്‍ ചുഴലിക്കാറ്റ്, കേരളത്തില്‍ ഇടിമിന്നലോടു കൂടിയ പെരുമഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

നീന്താനുള്ള ശ്രമത്തിനിടെ കുളത്തില്‍ അപര്‍ണ മുങ്ങിത്താണു; മുടിയില്‍ പിടിച്ച് കരയ്‌ക്കെത്തിച്ചത് 14കാരന്‍; ‘രക്ഷകന്’ അഭിനന്ദനവുമായി എത്തി നാട്ടുകാരും

നീന്താനുള്ള ശ്രമത്തിനിടെ കുളത്തില്‍ അപര്‍ണ മുങ്ങിത്താണു; മുടിയില്‍ പിടിച്ച് കരയ്‌ക്കെത്തിച്ചത് 14കാരന്‍; 'രക്ഷകന്' അഭിനന്ദനവുമായി എത്തി നാട്ടുകാരും

‘കാല്‍ നൂറ്റാണ്ടായി ബിജെപിയില്‍; ഒടുവില്‍ നടി ഗൗതമി ബിജെപി വിട്ടു; തട്ടിപ്പുകാരനെ സംരക്ഷിച്ചു, സീറ്റ് വാഗ്ദാനം ചെയ്തും വഞ്ചിച്ചു;ആരോപണങ്ങളിങ്ങനെ

'കാല്‍ നൂറ്റാണ്ടായി ബിജെപിയില്‍; ഒടുവില്‍ നടി ഗൗതമി ബിജെപി വിട്ടു; തട്ടിപ്പുകാരനെ സംരക്ഷിച്ചു, സീറ്റ് വാഗ്ദാനം ചെയ്തും വഞ്ചിച്ചു;ആരോപണങ്ങളിങ്ങനെ

Discussion about this post

RECOMMENDED NEWS

ക്ഷേത്ര ദർശനം നടത്തി റാപ്പര്‍ വേടന്‍, ആര്‍എസ്എസിനുള്ള ചുട്ടമറുപടിയെന്ന് സോഷ്യൽ മീഡിയ

ക്ഷേത്ര ദർശനം നടത്തി റാപ്പര്‍ വേടന്‍, ആര്‍എസ്എസിനുള്ള ചുട്ടമറുപടിയെന്ന് സോഷ്യൽ മീഡിയ

13 hours ago
7
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

15 hours ago
6
അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകകരെ വധിച്ച് സൈന്യം

അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകകരെ വധിച്ച് സൈന്യം

23 hours ago
5
കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ഭാര്യക്ക് താല്‍ക്കാലിക ജോലി

കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ഭാര്യക്ക് താല്‍ക്കാലിക ജോലി

18 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version