Tag: home

മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും  40000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും; ധനമന്ത്രി

മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും 40000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും; ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. അതിനിടെ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും കൂടി 40000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം കൂട്ടുമെന്നും ...

ഞാന്‍ ഒരു മുസ്ലീമാണ്, ഭാര്യ ഹിന്ദുവും; ഒരിക്കല്‍ മകള്‍ ചോദിച്ചു മതം പൂരിപ്പിക്കാനുള്ള കോളത്തില്‍ എന്ത് എഴുതണമെന്ന്, ‘ഇന്ത്യന്‍’ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം; ഷാരുഖ് ഖാന്‍

ഞാന്‍ ഒരു മുസ്ലീമാണ്, ഭാര്യ ഹിന്ദുവും; ഒരിക്കല്‍ മകള്‍ ചോദിച്ചു മതം പൂരിപ്പിക്കാനുള്ള കോളത്തില്‍ എന്ത് എഴുതണമെന്ന്, ‘ഇന്ത്യന്‍’ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം; ഷാരുഖ് ഖാന്‍

മുംബൈ: വീട്ടില്‍ മതമൊരു വിഷയമല്ലെന്നും അതേക്കുറിച്ച് സംസാരിക്കാറുമില്ലെന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്‍. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാരുഖ് തന്റെ മതേതര ജീവിതത്തെക്കുറിച്ച് തുറന്ന് ...

ആകെയുള്ള വീടും വീട്ടുപണി ചെയ്ത് കിട്ടിയ സമ്പാദ്യവും തീവിഴുങ്ങി; ആരോരുമില്ലാതെ പെരുവഴിയിലായി ഭിന്നശേഷിക്കാരി; സുമനസ്സുകളുടെ സഹായം തേടുന്നു

ആകെയുള്ള വീടും വീട്ടുപണി ചെയ്ത് കിട്ടിയ സമ്പാദ്യവും തീവിഴുങ്ങി; ആരോരുമില്ലാതെ പെരുവഴിയിലായി ഭിന്നശേഷിക്കാരി; സുമനസ്സുകളുടെ സഹായം തേടുന്നു

കൊല്ലം: സ്വന്തമായി ആകെയുണ്ടായിരുന്ന കൂര തീ വിഴുങ്ങിയതിന്റെ ഞെട്ടലിലാണ് ഭിന്നശേഷിക്കാരിയായ കോഴിക്കോട് സ്വദേശിനി ഗീത. ഭിന്നശേഷിക്കാരിയും വിധവയുമായ ഗീത വീട്ടു ജോലിക്ക് പോയാണ് ജീവിത മാര്‍ഗം കണ്ടെത്തിയിരുന്നത്. ...

കൊച്ചിയില്‍ പുതുവര്‍ഷത്തിനിടെ വീട്ടില്‍ കയറി ആക്രമണം;  പരാതി

കൊച്ചിയില്‍ പുതുവര്‍ഷത്തിനിടെ വീട്ടില്‍ കയറി ആക്രമണം; പരാതി

കൊച്ചി: കൊച്ചിയില്‍ പതിനഞ്ചോളം പേരടങ്ങുന്ന സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. എളംകുളം സ്വദേശി ദിലീപിന്റെ വീട്ടില്‍ കയറിയാണ് ആക്രമികള്‍ വാഹനങ്ങളും, ഗൃഹോപകരണങ്ങളും മറ്റും തല്ലിതകര്‍ത്തത്. ...

ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തര്‍ക്കം; നാലംഗ സംഘം യുവാവിന്റെ ബൈക്ക് കത്തിച്ചു; മാതാപിതാക്കള്‍ക്ക് മര്‍ദ്ദനം

ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തര്‍ക്കം; നാലംഗ സംഘം യുവാവിന്റെ ബൈക്ക് കത്തിച്ചു; മാതാപിതാക്കള്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരം: ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ അക്രമികള്‍ യുവാവിന്റെ ബൈക്ക് കത്തിച്ചു. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കട്ടയ്‌ക്കോട് സ്വദേശി ശശികുമാറിന്റെ മകന്‍ മനുവിന്റെ ബൈക്കാണ് ...

പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി നാളെ സന്ദര്‍ശിക്കും

പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി നാളെ സന്ദര്‍ശിക്കും

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. തിരക്കിട്ട പരിപാടികളാണ് രാഹുല്‍ഗാന്ധിക്ക് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ബത്തേരിയിലെ സര്‍വജന ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ...

പാമ്പിനെ പേടിച്ച് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ; വീടുപേക്ഷിച്ച് കുടുംബം

പാമ്പിനെ പേടിച്ച് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ; വീടുപേക്ഷിച്ച് കുടുംബം

സുല്‍ത്താന്‍ബത്തേരി: വീട്ടില്‍ പാമ്പ് ശല്യം രൂക്ഷമായതോടെ ഒരു കുടുംബം വീടുപേക്ഷിച്ചു. വയനാട്ടിലെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയര്‍ലാന്‍ഡിലെ തയ്യില്‍ സുനിതയും കുടുംബവുമാണ് പാമ്പ് ശല്യം ...

റേഷനരി അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച നിലയില്‍; 140 പ്ലാസ്റ്റിക്ക് ചാക്കുകളിലായി 70 ക്വിന്റല്‍ പിടികൂടി

റേഷനരി അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച നിലയില്‍; 140 പ്ലാസ്റ്റിക്ക് ചാക്കുകളിലായി 70 ക്വിന്റല്‍ പിടികൂടി

ഹരിപ്പാട്: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച റേഷന്‍ അരി പിടികൂടി. കരുവാറ്റ കന്നുകാലി പാലം എസ് എന്‍ കടവിന് സമീപം കരിത്തറയില്‍ യൂസഫിന്റെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച ...

ആള്‍ താമസം ഇല്ലാത്ത വീട്ടിനുള്ളില്‍ തലയോട്ടി; യുവതിയുടേതെന്ന് സംശയം

ആള്‍ താമസം ഇല്ലാത്ത വീട്ടിനുള്ളില്‍ തലയോട്ടി; യുവതിയുടേതെന്ന് സംശയം

കൊല്ലം: മഴയില്‍ തകര്‍ന്ന കെട്ടിടം വൃത്തിയാക്കുന്നതിനിടെ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ തലയോട്ടി കണ്ടെത്തി. കൊല്ലം ജില്ലയിലാണ് സംഭവം. തേവള്ളി പാലസ് നഗര്‍ വേലായുധ ഭവനില്‍ നിന്നാണ് ...

ടിവി പൊട്ടിത്തെറിച്ച് തീപിടിത്തം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടിവി പൊട്ടിത്തെറിച്ച് തീപിടിത്തം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: വീട്ടിലെ ടിവി പൊട്ടിത്തെറിച്ച് തീപിടിച്ചു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മരട് തുരുത്തി ക്ഷേത്രത്തിന് സമീപമാണ് സംഭവം. അഞ്ചാം വാര്‍ഡില്‍ പാട്ടുപറമ്പില്‍ സുരേഷ് ബാബുലാലിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ...

Page 2 of 5 1 2 3 5

FOLLOW US

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.