ഹിമാചൽ മുൻമുഖ്യമന്ത്രി വീരഭദ്ര സിങ് അന്തരിച്ചു; വിടവാങ്ങിയത് ആറ് തവണ മുഖ്യമന്ത്രി പദവിയും അഞ്ചുതവണ എംപിയുമായ മുതിർന്ന കോൺഗ്രസ് നേതാവ്
ഷിംല: ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സ തേടിയിരുന്ന വീരഭദ്ര സിങ് ഇന്ന് പുലർച്ചെ ഷിംലയിലെ ...










