ഓണ്‍ലൈന്‍ ക്ലാസ്സെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണു, വിവരം മറ്റ് അധ്യാപകരെ വിളിച്ചറിയിച്ച് വിദ്യാര്‍ത്ഥികള്‍; രക്ഷിക്കാനെത്തിയപ്പോഴേക്കും മരണം
ദമാം: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം. ദമാം അല്‍ശാത്തി ഡിസ്ട്രിക്ടിലെ സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ മുഹമ്മദ് ഹസ്സാനാണ് ...










