ദുബായ്: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ മരിച്ചു. തിരൂര്‍ സ്വദേശി റഹീസ് (35) ആണ് മരിച്ചത്. ദുബായ് അവീറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post