ലോട്ടറിയടിച്ചത് 25 കൊല്ലത്തേക്ക്, മാസം ലഭിക്കുക 5.5 ലക്ഷം, ഇന്ത്യക്കാരന് ദുബായിയില്‍ മെഗാ സമ്മാനം
ദുബായ്: യുഎഇയുടെ മെഗാ ഫാസ്റ്റ് ഫൈവ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റിന് സമ്മാനം. എന്നാല്‍ സാധാരണ സമ്മാനമല്ല ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അടുത്ത 25 വര്‍ഷത്തേയ്ക്ക് എല്ലാ മാസവും 5.5 ...