കണ്ണൂരില്‍ തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, സസ്‌പെഷന്‍
കണ്ണൂര്‍: തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ ...









