BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 25, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കണ്ണൂരില്‍ തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, സസ്‌പെഷന്‍

Surya by Surya
April 4, 2025
in Kerala News
0
കണ്ണൂരില്‍ തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, സസ്‌പെഷന്‍
3
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.

READ ALSO

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തില്‍ മഴ മുന്നറിയിപ്പ്, ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

June 25, 2025
3
വിദ്യാര്‍ത്ഥികള്‍ക്കായി യാത്ര പാസ്, ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവുമായി  കൊച്ചി മെട്രോ

വിദ്യാര്‍ത്ഥികള്‍ക്കായി യാത്ര പാസ്, ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവുമായി കൊച്ചി മെട്രോ

June 24, 2025
3

വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരന്റെ കയ്യില്‍ നിന്ന് വീഴ്ച ഉണ്ടായത്.

സംഭവത്തില്‍ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെന്റ് ചെയ്തു. സുരക്ഷാ വീഴ്ചയെ മുന്‍നിര്‍ത്തിയാണ് പൊലീസുകാരന് സസ്‌പെന്‍ഷന്‍ നല്‍കിയത്.

Tags: gunkannurpolice manpolice station

Related Posts

റസീന ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടർന്ന്, പ്രതികളുടെ പേര് ആത്മഹത്യാകുറിപ്പിലുണ്ടെന്ന് പോലീസ്
Kerala News

റസീന ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടർന്ന്, പ്രതികളുടെ പേര് ആത്മഹത്യാകുറിപ്പിലുണ്ടെന്ന് പോലീസ്

June 20, 2025
3
പുഴയിൽ ഒഴുക്കിൽപ്പെട്ടു, ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം, അപകടം കൂട്ടുകാരനൊപ്പം മീൻപിടിക്കാനെത്തിയപ്പോൾ
Kerala News

പുഴയിൽ ഒഴുക്കിൽപ്പെട്ടു, ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം, അപകടം കൂട്ടുകാരനൊപ്പം മീൻപിടിക്കാനെത്തിയപ്പോൾ

June 18, 2025
7
dog | bignewslive
Kerala News

കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം, കടിയേറ്റത് 11 പേർക്ക്

June 18, 2025
2
കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി
Kerala News

കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

June 8, 2025
3
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ തെങ്ങ് കടപുഴകി വീണു, യുവാവിന് ഗുരുതര പരിക്ക്
Kerala News

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ തെങ്ങ് കടപുഴകി വീണു, യുവാവിന് ഗുരുതര പരിക്ക്

May 24, 2025
2
എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പ്രചരിച്ച സംഭവം, പിതാവ് കസ്റ്റഡിയില്‍, ബാലാവകാശ കമ്മീഷനും കേസെടുത്തു
Kerala News

എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പ്രചരിച്ച സംഭവം, പിതാവ് കസ്റ്റഡിയില്‍, ബാലാവകാശ കമ്മീഷനും കേസെടുത്തു

May 24, 2025
7
Load More
Next Post
‘എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ല’; ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ്, പ്രതികരിച്ച് വി മുരളീധരൻ

'എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ല'; ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ്, പ്രതികരിച്ച് വി മുരളീധരൻ

പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ വരുന്നു; കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

അവധി ആഘോഷിക്കാന്‍ എത്തി, റിസോട്ടിലെ സ്വിമിംഗ് പൂളില്‍ മുങ്ങി 7 വയസുകാരന് ദാരുണാന്ത്യം

അവധി ആഘോഷിക്കാന്‍ എത്തി, റിസോട്ടിലെ സ്വിമിംഗ് പൂളില്‍ മുങ്ങി 7 വയസുകാരന് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

സുരേഷ് ഗോപിയുടെ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

സുരേഷ് ഗോപിയുടെ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

18 hours ago
10
സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

16 hours ago
8
സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു

സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു

22 hours ago
5
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു, ഉരുണ്ടെത്തി നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു, ഉരുണ്ടെത്തി നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു

17 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version