Tag: gujarat

Arvind Kejriwal | Bignewslive

അന്ന് അരവിന്ദ് കെജരിവാളിന് ഭക്ഷണം നല്‍കി; ഇന്ന് മോഡിയുടെ റാലിയില്‍! താന്‍ കടുത്ത മോഡി ഭക്തന്‍, ബിജെപി നെഞ്ചിലെന്ന് വൈറല്‍ ഓട്ടോഡ്രൈവര്‍, അടിപൊളി ‘യൂ ടേണ്‍’ എന്ന് പരിഹാസം

അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടെ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴ വിരുന്നൊരുക്കുകയും ചെയ്ത് വൈറലായ ഓട്ടോറിക്ഷ ഡ്രൈവർ ബിജെപി ...

Sologamy | Bignewslive

വരന്‍ വേണ്ട : സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി, മാലയും സിന്ദൂരവുമടക്കം റെഡി

വഡോദര : ലോകത്ത് പ്രചാരമേറി വരുന്നൊരു കാര്യമാണ് സോളോഗമി. പങ്കാളിയില്ലാതെ ഒരാള്‍ സ്വന്തമായി തന്നെത്തന്നെ വിവാഹം ചെയ്യുന്ന കാര്യമാണിത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഒരു പാട് പേര്‍ ഇത്തരത്തില്‍ ...

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന്റെ കാഴ്ചപോയി, കൈപ്പത്തിയറ്റു; വധുവിന്റെ സഹോദരിയുടെ മുൻകാമുകന്റെ പക തകർത്തത് ലതീഷിന്റെ ജീവിതം

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന്റെ കാഴ്ചപോയി, കൈപ്പത്തിയറ്റു; വധുവിന്റെ സഹോദരിയുടെ മുൻകാമുകന്റെ പക തകർത്തത് ലതീഷിന്റെ ജീവിതം

നവസാരി: ഗുജറാത്തിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച പാവ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ വൻവഴിത്തിരിവ്. നവവരന്റെ ശത്രുക്കൾ ആരെങ്കിലും പകപോക്കിയതാണെന്ന സംശയം ഉയർന്നെങ്കിലും ...

Gujarat | Bignewslive

ഗുജറാത്തില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്ന് വീണ് 12 മരണം

ഗാന്ധി നഗര്‍ : ഗുജറാത്തിലെ മോര്‍ബിയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്ന് വീണ് പന്ത്രണ്ട് പേര്‍ മരിച്ചു. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികളാണ് ...

Steel road | Bignewslive

ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ റോഡ് ഗുജറാത്തില്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ റോഡ് ഗുജറാത്തില്‍ യാഥാര്‍ഥ്യമായി. സൂറത്തില്‍ ഹസീറ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. വിവിധ പ്ലാന്റുകളിലെ ഉപയോഗശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ചാണ് റോഡിന്റെ ...

Gujarat | Bignewslive

ഗുജറാത്തില്‍ വിഷവാതകം ചോര്‍ന്നു : ആറ് മരണം, ഇരുപതിലധികം പേര്‍ ഗുരുതരാവസ്ഥയില്‍

സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ചോര്‍ന്ന് ആറ് പേര്‍ മരിച്ചു. സച്ചിന്‍ ജിഐഡിസി മേഖലയിലെ പ്രിന്റിംഗ് മില്ലിലായിരുന്നു അപകടം. ഇന്ന് വെളുപ്പിനെയുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ഇരുപതിലധികം ...

Gujarat | Bignewslive

പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു : ജഡ്ജിയെ ചെരുപ്പെടുത്തെറിഞ്ഞ് പ്രതി

സൂററ്റ് : അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിയെ ചെരുപ്പെടുത്തെറിഞ്ഞ് പ്രതി. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. സൂററ്റിലെ പ്രത്യേക ജില്ലാ പോക്‌സോ ...

Gujarat | Bignewslive

“ആളുകളെന്ത് കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട” : ഗുജറാത്തിലെ നോണ്‍ വെജ് തട്ടുകടയടപ്പിക്കലിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

അഹമ്മദാബാദ് : മതവികാരം വ്രണപ്പെടുമെന്നാരോപിച്ച് ഗുജറാത്തില്‍ നോണ്‍ വെജ് തട്ടുകടകള്‍ അടപ്പിച്ച നടപടിയില്‍ അധികാരികള്‍ക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോര്‍പ്പറേഷനെ താക്കീത് ചെയ്ത കോടതി പിടിച്ചെടുത്ത കടകള്‍ ...

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്; വിദേശി 27ന് സ്വകാര്യ ലാബിന്റെ സര്‍ട്ടിഫിക്കറ്റുമായി ദുബായിലേക്ക് പോയി

ഗുജറാത്തിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു: രാജ്യത്ത് മൂന്ന് പേര്‍ക്ക് രോഗബാധ

അഹമ്മദാബാദ്: കര്‍ണാടകയ്ക്ക് പിറകേ ഗുജറാത്തിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ 72 കാരനാണ് അസുഖം ...

Gujarat | Bignewslive

ഗുജറാത്ത് തീരത്ത് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചു : എണ്ണച്ചോര്‍ച്ച

അഹമ്മദാബാദ് : ഗുജറാത്തിലെ കച്ചില്‍ ഭീമന്‍ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രിയുണ്ടായ കൂട്ടിയിടിയില്‍ നേരിയ തോതില്‍ എണ്ണച്ചോര്‍ച്ചയുണ്ടായതായാണ് വിവരം. A collision took place ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.