ജിഎസ്ടി ഘടന പരിഷ്‌കരിക്കുന്നു; ജനുവരി മുതൽ വസ്ത്രങ്ങൾക്കും ചെരുപ്പിനും വിലവർധിക്കുമെന്ന് ജിഎസ്ടി കൗൺസിൽ
ന്യൂഡൽഹി: അടുത്ത വർഷത്തോടെ വസ്ത്രങ്ങൾക്കും ചെരുപ്പിനും വിലവർധിച്ചേക്കും. നികുതി ഘടന പരിഷ്‌കരിക്കുന്നതോടെയാണ് അടുത്തവർഷം ജനുവരി മുതൽ വിലവർധനവുണ്ടാവുക. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമാക്കിയാണ് ഉയർത്തുന്നത്. ...