‘പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു’; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ കേരളത്തെ പുകഴ്ത്തി ഗവര്‍ണര്‍
തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ കേരളത്തെ പുകഴ്ത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ...










