Tag: governor

selvamari12

ഏലത്തോട്ടത്തിൽ നിന്നും സർക്കാർ ജോലിയിലേക്ക്; സെൽവമാരിയെ അതിഥിയായി സൽക്കരിച്ച് ഗവർണർ; സ്‌നേഹസമ്മാനമായി നൽകിയത് കസവ് സാരി!

കുമളി: പ്രതിസന്ധികളോട് പോരാടി ഒടുവിൽ സർക്കാർ ഹൈസ്‌കൂളിൽ അധ്യാപികയായി മാറിയ സെൽവമാരിയെ അതിഥിയായി ക്ഷണിച്ച് ഗവർണർ. രാജ്ഭവനിൽ സെൽവമാരി ഗവർണറുടെ അതിഥിയായി കുറച്ചുനേരം മാത്രമാണ് ചെലവഴിച്ചതെങ്ങികലും ജീവിതത്തിൽ ...

‘മലയാളി, തുമേം സലാം’; മഹാമാരിയെ പ്രതിരോധിക്കുന്ന മലയാളികളെ അഭിനന്ദിച്ച് ഗവർണർ; മുഖ്യമന്ത്രിക്കും ആരോഗ്യപ്രവർത്തകർക്കും പ്രശംസ

സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാൻ വിദ്യാർത്ഥികൾ അഡ്മിഷൻ സമയത്തുതന്നെ സ്ത്രീധനം വാങ്ങില്ലെന്ന് പ്രതിജ്ഞയെടുക്കണം, ബോണ്ട് തയ്യാറാക്കണം: ഗവർണർ

കൊച്ചി: നാട്ടിൽ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിനായി വിദ്യാർത്ഥികളുടെ ഇടയിൽ ബോധവത്കരണം നടത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനായുള്ള നടപടി സർവകലാശാലയിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണമെന്നും ...

sreedharan pillla | bignewslive

മിസോറാമില്‍ നിന്ന് സ്ഥലം മാറ്റം; പി എസ് ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണറാകും

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്നും ശ്രീധരന്‍ പിള്ളയ്ക്ക് മാറ്റം. ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണറാകും. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ...

Governor | Kerala News

കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാർ ജാഗ്രത കാട്ടി; ആശ്വാസ പാക്കേജ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളം; പ്രശംസിച്ച് ഗവർണർ

തിരുവനന്തപുരം: 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് കാലത്ത് സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ ...

arif muhammed khan | bignewslive

കാര്‍ഷിക സമരം രാജ്യത്തെ മഹത്തായ ചെറുത്തുനില്‍പ്പ്, കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചു; ഗവര്‍ണര്‍

തിരുവനന്തപുരം: കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ഷിക സമരം രാജ്യത്തെ മഹത്തായ ചെറുത്തുനില്‍പ്പാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുത്തകകളെ സഹായിക്കുന്നവയാണ് കാര്‍ഷികനിയമങ്ങളെന്നും താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയമെന്നും ...

Assembly | Kerala News

നിയമസഭാ സമ്മേളനത്തിന് തുടക്കം; മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ വിമർശിച്ച് ഗവർണർ; ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഈ സർക്കാരിന്റെ അവസാനത്തെ ബജറ്റ് സമ്മേളനം കൂടിയാണിത്. നയപ്രഖ്യാപനത്തിന് എത്തിയ ഗവർണർ ആരിഫ് ...

Mamata Banerjee | India news

പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകരാറിൽ; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ

കൊൽക്കത്ത: ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ ആക്രമിക്കപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ ക്രമസമാധാന നില തകരാറിലെന്ന് പ്രതികരിച്ച് ഗവർണർ ജഗ്ദീപ് ധൻഖർ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് ...

Governor | Keral aNews

സെക്രട്ടറിയേറ്റ് തീപിടുത്തം: പ്രതിപക്ഷത്തിന്റെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറി ഗവർണർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം ദുരൂഹമെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ കത്തിൽ ഗവർണ്ണറുടെ ഇടപെടൽ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

‘സംസ്ഥാനത്തിന്റെ ഭരണത്തലവൻ സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ ഇടപെടണം’: ചെന്നിത്തല ഗവർണറെ കണ്ടു

‘സംസ്ഥാനത്തിന്റെ ഭരണത്തലവൻ സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ ഇടപെടണം’: ചെന്നിത്തല ഗവർണറെ കണ്ടു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ അടിയന്തരമായി ഇടപെടണമെന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ...

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി; റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക്

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി; റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക്

മൂന്നാര്‍: മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. പെട്ടിമുടിയിലെ സന്ദര്‍ശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല ...

Page 2 of 9 1 2 3 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.