ഫുള്‍ എയര്‍ കണ്ടീഷന്‍ഡ് ക്ലാസുമുറികളോട് കൂടിയ സർക്കാർ സ്കൂൾ മലപ്പുറത്ത്, രാജ്യത്ത് തന്നെ ആദ്യം
മലപ്പുറം: സംസ്ഥാനത്തെ ആദ്യത്തെ ഫുള്‍ എയര്‍ കണ്ടീഷന്‍ഡ് ക്ലാസുമുറികളോട് കൂടിയ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ നിര്‍മാണം പൂര്‍ത്തിയായി. മലപ്പുറത്ത് ആണ് സ്കൂൾ. രാജ്യത്തെ തന്നെ ഫുള്‍ എയര്‍ ...







