ഗോവയില്‍ പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; മദ്യ വില 50% കൂടുന്നു
പനാജി: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോവ. കൂടാതെ, യുവാക്കളുടെ സ്വപ്‌ന സഞ്ചാര കേന്ദ്രമെന്നും ഗോവയെ വിശേഷിപ്പിക്കാം. പോയവര്‍ വീണ്ടും വീണ്ടും പോകാന്‍ ...










