നാലു വര്‍ഷത്തെ കാത്തിരിപ്പ്; നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി
നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് താരത്തിന് താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡം പാലിച്ച് കുടുംബാംഗങ്ങളും അടുത്ത ...