മണല്‍ ഖനനം ആവാസ വ്യവസ്ഥ തകര്‍ക്കുന്നതാകരുത്; ആലപ്പാട് വിഷയത്തില്‍ പ്രതികരിച്ച് ജി സുധാകരന്‍
തിരുവനന്തപുരം: ആലപ്പാട് തീരദേശ ഗ്രാമത്തിലെ കരിമണല്‍ ഖനനത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. മണല്‍ ഖനനത്തിലൂടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ...