ജര്‍മനിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും : 19 പേര്‍ മരിച്ചു, എഴുപതോളം പേരെ കാണാതായി
ബെര്‍ലിന്‍ : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ 19 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. വെള്ളപ്പൊക്കത്തില്‍പ്പെട്ട് വാഹനങ്ങള്‍ ഒഴുകിപ്പോകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ...










