Tag: flood

akhil | bignewslive

വെള്ളക്കെട്ടില്‍ നിന്നും പാമ്പുകടിയേറ്റു, 2018 സിനിമയുടെ തിരക്കഥാകൃത്ത് ആശുപത്രിയില്‍

തിരുവനന്തപുരം: 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റ് ചികിത്സയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവനന്തപുരത്ത് വെച്ചാണ് അഖിലിന് പാമ്പുകടിയേറ്റത്. തലസ്ഥാന നഗരിയില്‍ പെയ്ത കനത്ത ...

നാട്ടുകാര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് വെള്ളം കയറിയത് അറിഞ്ഞത്: വീട്ടിനുള്ളില്‍ മുഴുവന്‍ വെള്ളമാണ്; നടന്‍ ബിജു പപ്പന്‍

നാട്ടുകാര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് വെള്ളം കയറിയത് അറിഞ്ഞത്: വീട്ടിനുള്ളില്‍ മുഴുവന്‍ വെള്ളമാണ്; നടന്‍ ബിജു പപ്പന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി നടന്‍ ബിജു പപ്പനും കുടുംബവും. രാത്രി ഒരുമണിയോടെയാണ് വീട്ടില്‍ വെള്ളം കയറാന്‍ തുടങ്ങിയതെന്നും വീട്ടിനുള്ളില്‍ മുഴുവന്‍ വെള്ളം കയറിയ അവസ്ഥയിലാണെന്നും ...

car| bignewslive

വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്തു, റെയില്‍വെ അടിപ്പാതയിലെ വെള്ളത്തില്‍ മുങ്ങി കാര്‍, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാര്‍ വെള്ളത്തില്‍ മുങ്ങി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ആണ് സംഭവം. റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് കാര്‍ മുങ്ങിയത്. കാറില്‍ സഞ്ചരിച്ചിരുന്ന വയോധികന്‍ ...

yamuna river| bignewslive

കരകവിഞ്ഞൊഴുകി യമുനാനദി, അപകടസൂചികയ്ക്ക് മുകളിലെത്തി ജലനിരപ്പ്, ഡല്‍ഹി വെള്ളത്തില്‍

ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ യമുനാനദി കരകവിഞ്ഞതോടെ ഡല്‍ഹി വെള്ളത്തിനടിയില്‍. ഡല്‍ഹിയിലെ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യമുനയിലെ ജലനിരപ്പ് 208.46 മീറ്ററായി ...

മിന്നൽ പ്രളയവും പേമാരിയും; രണ്ട് മാസം മുൻപ് പണിത നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി

മിന്നൽ പ്രളയവും പേമാരിയും; രണ്ട് മാസം മുൻപ് പണിത നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി

ഡെറാഡൂൺ: കനത്ത പേമാരി തുടരുന്ന ഉത്തരാഖണ്ഡിൽ മഴക്കെടുതിയും രൂക്ഷമാകുന്നു. ഇതുവരെ ഒമ്പത് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച പെയ്ത പേമാരിയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം ഒലിച്ചുപോയി. സോളാനി നദിക്ക് കുറുകെയുള്ള ...

മകന്റെ വിവാഹദിനത്തില്‍ കാരുണ്യസ്പര്‍ശം: പ്രളയത്തില്‍ അച്ഛനെ നഷ്ടപ്പെട്ട കുടുംബത്തിന് സ്‌നേഹവീട് സമ്മാനിച്ച് ഷാജിയും അനിതയും

മകന്റെ വിവാഹദിനത്തില്‍ കാരുണ്യസ്പര്‍ശം: പ്രളയത്തില്‍ അച്ഛനെ നഷ്ടപ്പെട്ട കുടുംബത്തിന് സ്‌നേഹവീട് സമ്മാനിച്ച് ഷാജിയും അനിതയും

മുണ്ടക്കയം: മകന്റെ വിവാഹദിനത്തില്‍ പ്രളയത്തില്‍ അച്ഛനെ നഷ്ടമായ വിദ്യാര്‍ഥിനിക്ക് സ്‌നേഹവീട് സമ്മാനിച്ച് കോട്ടയത്തെ ദമ്പതികള്‍. മുണ്ടക്കയം ഷാസ് നികുഞ്ചത്തില്‍ ഷാജി ഷാസും കോരൂത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി ...

marriage| bignewlsive

മകന്റെ വിവാഹദിനത്തില്‍ പ്രളയം ദുരിതം പകര്‍ന്ന ഒരു വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സമ്മാനം, സ്വപ്‌നഭവനം പണിത് നല്‍കി ദമ്പതികള്‍

മുണ്ടക്കയം : മകന്റെ വിവാഹദിനത്തില്‍ പ്രളയം ദുരിതം പകര്‍ന്ന ഒരു വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സ്വപ്‌ന ഭവനം സമ്മാനമായി നല്‍കാനൊരുങ്ങി ദമ്പതികള്‍. ഷാസ് നികുഞ്ജത്തില്‍ ഷാജി ഷാസ്, അനിത ...

പ്രളയകാലത്ത് നല്‍കിയ അരിയ്ക്ക് പണം വേണമെന്ന് കേന്ദ്രം: 205 കോടി രൂപ തിരിച്ചടയ്ക്കും

പ്രളയകാലത്ത് നല്‍കിയ അരിയ്ക്ക് പണം വേണമെന്ന് കേന്ദ്രം: 205 കോടി രൂപ തിരിച്ചടയ്ക്കും

തിരുവനന്തപുരം: പ്രളയകാലത്ത് അനുവദിച്ച അരിയ്ക്ക് 205 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. പണം അടച്ചില്ലെങ്കില്‍ കേന്ദ്രവിഹിതം തിരിച്ചു പിടിക്കുമെന്ന അന്ത്യശാസനം വന്നതോടെയാണ് കേരളം പണം നല്‍കാന്‍ ...

kochi-flood

കൊച്ചിയിലെ വെള്ളക്കെട്ട്; കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയ കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കടകള്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവ്. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് അഞ്ച് ...

ഡിപ്പോയില്‍ വെള്ളം കയറി; ആവേശകരമായ വള്ളംകളിയുമായി ഡിപ്പോ മാനേജറും ജീവനക്കാരും, വീഡിയോ വൈറല്‍

ഡിപ്പോയില്‍ വെള്ളം കയറി; ആവേശകരമായ വള്ളംകളിയുമായി ഡിപ്പോ മാനേജറും ജീവനക്കാരും, വീഡിയോ വൈറല്‍

കൊച്ചി: മഴയില്‍ വെള്ളം കയറിയ ഡിപ്പോയിലിരുന്ന് വള്ളംകളിയുമായി കെഎസ്ആര്‍ടി ജീവനക്കാര്‍. വഞ്ചിപാട്ട് അനുകരിച്ച് കെഎസ്ആര്‍ടിസി എറണാകുളം സൗത്ത് ഡിപ്പോയിലെ മാനേജറും ജീവനക്കാരുമാണ് വള്ളംകളി നടത്തിയത്. കനത്ത മഴയില്‍ ...

Page 1 of 18 1 2 18

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.