യാത്രക്കാരുടെ ജീവൻ വെച്ച് പന്താടി; വെള്ളക്കെട്ടിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ച് കയറ്റിയ ഡ്രൈവർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കോട്ടയം പൂഞ്ഞാറിൽ വെള്ളക്കെട്ടിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ ഡ്രൈവർക്ക് സസ്‌പെൻഷൻ. വെള്ളക്കെട്ടിൽ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്‌പെൻഷൻ. ...










