ഉയര്‍ന്ന വരുമാനത്തിന് അവസരം; ദുബായിയില്‍ അപാര്‍ട്‌മെന്റ് വാങ്ങുന്നതിലൂടെ 15 -20 ശതമാനം വരുമാനവും പൂര്‍ണ്ണ ഉടമസ്ഥതയും, ഗോള്‍ഡന്‍ വിസയും ലഭിക്കും
ദുബായ് :ഒരു പാട് മനുഷ്യരുടെ സ്വപ്ന ഭൂമിയാണ് ദുബായ് നഗരം . ആ ദുബായിയുടെ ഏറ്റവും ഹൃദയ ഭാഗമാണ് ദുബായ് മാള്‍ ഉള്‍പ്പെടുന്ന ഡൗണ്‍ ടൗണ്‍ . ...