വ്യൂ പോയിന്റില്‍ നിന്ന് 70 അടി താഴ്ചയിലേക്ക് വീണു; യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷ സേന
ഇടുക്കി: കോട്ടപ്പാറ വ്യൂപോയിന്റില്‍ നിന്ന് യുവാവ് കാല്‍വഴുതി 70 അടി താഴ്ചയിലേക്ക് വീണു. ഇന്ന് പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം വ്യൂ പോയിന്റിലേക്ക് കയറിയ ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ ...