Tag: fight

fight| bignewslive

ഭക്ഷണം കഴിക്കുന്നത് നോക്കിനിന്നത് ഇഷ്ടമായില്ല, ഹോട്ടലില്‍ തമ്മിലടി, രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണത്തിലേക്ക് നോക്കിനിന്നുവെന്ന് ആരോപിച്ച് ഹോട്ടലില്‍ രണ്ടുപേര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം ജില്ലയിലെ പാറശാള ഉദിയന്‍കുളങ്ങരയിലാണ് സംഭവം. സംഭവത്തില്‍ ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ...

cm pinarayi vijayan | Bignewslive

‘കാശ്മീരിൽ നിന്നുള്ള മിഠായി ഉണ്ട്, എത്തിക്കാം’ പിണക്കം തീർത്ത് പുഞ്ചിരിയോടെ ഗവർണറും മുഖ്യമന്ത്രിയും, മഞ്ഞുരുക്കം

തിരുവനന്തപുരം: പരസ്പരമുള്ള കൊമ്പുകോർക്കൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. പോരിന് താത്കാലിക ശമനമുണ്ടായത് സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽവെച്ചായിരുന്നു. പിണക്കം അവസാനിച്ചതോടെ ...

fight| bignewslive

ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം, മരക്കഷ്ണങ്ങളുമായി എത്തി പൊരിഞ്ഞ അടി, കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ കൂട്ടത്തല്ല്. ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. ക്ഷേത്രഭൂമിയെ ചൊല്ലി ഉടലെടുത്ത ...

ഭാര്യയെ റോഡിലിറക്കിവിട്ട് ഭര്‍ത്താവ് കടന്നു: യുവതിയ്ക്ക് പിന്നാലെ കാര്യമറിയാതെ ഓടി നാട്ടുകാരും പോലീസും

ഭാര്യയെ റോഡിലിറക്കിവിട്ട് ഭര്‍ത്താവ് കടന്നു: യുവതിയ്ക്ക് പിന്നാലെ കാര്യമറിയാതെ ഓടി നാട്ടുകാരും പോലീസും

പത്തനംതിട്ട: സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് ഒരു യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുന്നു. മോഷണമാണെന്ന് കരുതി നാട്ടുകാരും യുവതിയുടെ പിറകെ പാഞ്ഞു. കുറച്ചുനേരത്തേക്ക് പോലീസ് ...

pocso case| bignewslive

ബസ്സില്‍വെച്ച് വിദ്യാര്‍ത്ഥിനിയുടെ അരയില്‍ക്കയറി പിടിച്ചു, പ്രണയാഭ്യര്‍ത്ഥന നടത്തിയത് പല തവണ, പരാതി നല്‍കി പെണ്‍കുട്ടിയും മാതാപിതാക്കളും, ബസ് ക്ലീനര്‍ക്കെതിരെ പോക്‌സോ കേസ്

എരുമേലി: ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ക്ലീനര്‍ക്കെതിരെ പോക്‌സോ കേസ്. പത്തനംതിട്ടയിലാണ് സംഭവം. വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടി.കെ.അച്ചുമോന്‍ ...

യാത്രാക്കൂലിയെ ചൊല്ലി തർക്കം; കൊല്ലത്ത് ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം

യാത്രാക്കൂലിയെ ചൊല്ലി തർക്കം; കൊല്ലത്ത് ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം

കൊല്ലം:യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊല്ലം അഞ്ചാലുംമൂട്ടിൽ ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം. അഞ്ചാലുംമൂട് സ്വദേശി അനിൽകുമാറി (58)നെ യാത്രക്കാരനായ ബേബിയാണ് മർദ്ദിച്ചത്. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ...

Monitor lizards | Bignewslive

ഇരയെന്ന് തെറ്റിദ്ധരിച്ച് ഉടുമ്പിന്‍വാലില്‍ രാജവെമ്പാല കടിച്ചു; കലിപൂണ്ട ഉടുമ്പ് തിരിച്ചു കടിച്ചു! അപൂര്‍വ്വ ഏറ്റുമുട്ടല്‍

കോതമംഗലം: ഇരയെന്ന് തെറ്റിദ്ധരിച്ച് ഉടുമ്പിന്‍വാലില്‍ കടിച്ച രാജവെമ്പാലയെ തിരിച്ചു കടിച്ച് ഉടുമ്പ്. ഇതോടെ ഇരുവരും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടി. 15 അടിയോളം നീളമുള്ള രാജവെമ്പാലയും സാമാന്യം വലുപ്പമുള്ള ...

thrissur mayor | Bignewslive

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്; പ്രതിപക്ഷം ചേംബറില്‍ കയറി കസേര വലിച്ചെറിഞ്ഞു, ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മേയര്‍

തൃശൂര്‍: മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്. പ്രതിപക്ഷ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് അടി നടന്നത്. പ്രതിപക്ഷം അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ...

Wild boar | Bignewslive

പാഞ്ഞടുത്ത് കാട്ടുപന്നി; പ്രതിരോധിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി, അരമണിക്കൂര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനൊടുവില്‍ ജീവിതം തിരിച്ചുപിടിച്ച് സുബ്രഹ്മണ്യന്‍

കാളികാവ്: ആക്രമിക്കാന്‍ മുതിര്‍ന്ന കാട്ടുപന്നിയുമായി അരമണിക്കൂര്‍ നേരം പോരാടി ഒടുവില്‍ ജീവിതം തിരികെ പിടിച്ച് കെട്ടിടനിര്‍മാണത്തൊഴിലാളി. ഇരുവരും പോരാട്ടത്തിനൊടുവില്‍ തളര്‍ന്നിരുന്നു. പിന്നാലെ കാട്ടുപന്നി ഓടിമറയുകയായിരുന്നു. ആമപ്പൊയില്‍ കൂനിയാറയിലെ ...

Jayam Ravi's wife | Bignewslive

മദ്യലഹരിയില്‍ ജയം രവിയുടെ ഭാര്യയോട് തട്ടിക്കയറി ധനുഷ്…? സോഷ്യല്‍മീഡിയയില്‍ നിറയുന്ന ദൃശ്യങ്ങളിലെ വസ്തുത ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മദ്യലഹരിയില്‍ നടന്‍ ജയം രവിയുടെ ഭാര്യയോട് തട്ടിക്കയറുന്ന നടന്‍ ധനുഷിന്റെ ദൃശ്യങ്ങളാണ്. എന്നാല്‍, സംഭവത്തിലെ വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടന്‍ ...

Page 4 of 6 1 3 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.