സദ്യ വിളമ്പിയതിനെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ തല്ല്: നിരവധി പേര്‍ക്ക് പരിക്ക്, ഏഴു പേര്‍ കസ്റ്റഡിയില്‍
കൊല്ലം: കല്ല്യാണ സദ്യയെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ തല്ല്. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. ആര്യങ്കാവ് സ്വദേശിയായ യുവതിയുടെയും കടയ്ക്കല്‍ ...