നടന്‍ മധു മരിച്ചെന്ന് വ്യാജവാര്‍ത്ത: അടിയന്തിര നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: ചലച്ചിത്രതാരം മധു അന്തരിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി. വ്യാജവാര്‍ത്തക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദേശം നല്‍കി. മധുവിന്റെ ...










