1 മില്ല്യന്‍ ലൈക്ക് സ്വന്തമാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ട്രോളിലൂടെ ജനപിന്തുണ തേടി കേരളാ പോലീസ് !
തിരുവനന്തപുരം: ആറിയിപ്പുകള്‍ നല്‍കിയും ട്രോളിലൂടെയും വളരെ ചുരുക്കം സമയം കൊണ്ട് 1 മില്ല്യന്‍ ലൈക്കിനടുത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ് ഫേസ്ബുക്ക് പേജ്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന് മുമ്പ് 1 മില്ല്യന്‍ ...










