BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ ചിലവ്! ഒറ്റ ചാര്‍ജിങ്ങില്‍ നൂറ് കി.മീ യാത്ര സാധ്യമാകുന്ന ഇലക്ട്രിക് ഓട്ടോ ഉടന്‍ കേരളത്തിലെന്ന് മുഖ്യമന്ത്രി

ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ- ഓട്ടോയുടെ പ്രത്യേകത

Abin by Abin
December 17, 2018
in Kerala News
0
ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ ചിലവ്! ഒറ്റ ചാര്‍ജിങ്ങില്‍ നൂറ് കി.മീ യാത്ര സാധ്യമാകുന്ന ഇലക്ട്രിക് ഓട്ടോ ഉടന്‍ കേരളത്തിലെന്ന് മുഖ്യമന്ത്രി
103
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: സംസ്ഥാനസര്‍ക്കാറിന്റെ ഇ-വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ, ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രം ചെലവു വരുന്ന ഇലക്ട്രിക് ഓട്ടോ ഉടന്‍ കേരള വിപണിയില്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ – ഓട്ടോ സിഎംവിആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ-ഓട്ടോ വിപണിയില്‍ എത്തിക്കും. വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ-ഓട്ടോ, ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കുമെന്നും മുഖ്യമന്ത്രി കുറിച്ചു. ഫേയ്‌സ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ – ഓട്ടോ സിഎംവിആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ-ഓട്ടോ വിപണിയില്‍ എത്തിക്കും.

സംസ്ഥാനസര്‍ക്കാറിന്റെ ഇ-വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ-ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ- ഓട്ടോയുടെ പ്രത്യേകത. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം.

അഞ്ചു മാസം കൊണ്ടു തന്നെ ഇ – ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് കഴിഞ്ഞു. ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോമൊബൈല്‍സിന് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചിരുന്നു. ഇത് ഉപയോഗിച്ച് കൂടുതല്‍ ഇലക്ട്രിക് ഓട്ടോ രംഗത്തിറക്കാനാണ് തീരുമാനം.

Tags: facebook postkerala chief ministerpinarayi vijayan
Previous Post

പതുങ്ങിയിരുന്ന് ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവ്; യുവാവിനെതിരെ പ്രതിഷേധം രൂക്ഷം, വീഡിയോ

Next Post

ഒരുവര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ ഒഴിവാക്കാമോ? 72 ലക്ഷം കൈയ്യില്‍ വരും

Next Post
ഒരുവര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ ഒഴിവാക്കാമോ? 72 ലക്ഷം കൈയ്യില്‍ വരും

ഒരുവര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ ഒഴിവാക്കാമോ? 72 ലക്ഷം കൈയ്യില്‍ വരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Black fungus | Bignewslive

ബ്ലാക്ക് ഫംഗസ് : മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു

June 17, 2021
സികെ ജാനു എൻഡിഎയിൽ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി; പണം നൽകേണ്ട കാര്യമില്ല; ബിജെപി ഒറ്റക്കെട്ടെന്നും പികെ കൃഷ്ണദാസ്

സികെ ജാനു എൻഡിഎയിൽ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി; പണം നൽകേണ്ട കാര്യമില്ല; ബിജെപി ഒറ്റക്കെട്ടെന്നും പികെ കൃഷ്ണദാസ്

June 17, 2021
ഞായറാഴ്ച പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണം: ഐഷ സുൽത്താനയ്ക്ക് ആശ്വാസവിധി

ഞായറാഴ്ച പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണം: ഐഷ സുൽത്താനയ്ക്ക് ആശ്വാസവിധി

June 17, 2021
Vaccination | Bignewslive

കുട്ടികളില്‍ നൊവനാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈ മുതല്‍ നടത്താനുദ്ദേശമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

June 17, 2021
Lift Accident | Bignewslive

ലിഫ്റ്റ് തകര്‍ന്ന് അപകടം; മരിച്ച നദീറയ്ക്ക് കൊവിഡ് ബാധ

June 17, 2021
Spanish man | Bignewslive

അമ്മയെ കൊലപ്പെടുത്തി മാംസം രണ്ടാഴ്ചത്തേയ്ക്ക് ആഹാരമാക്കി, നായയ്ക്കും കൊടുത്തു; 28കാരന്‍ മകന് 15 കൊല്ലം തടവുശിക്ഷ

June 17, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.