കനത്ത മഴ; എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കൊച്ചി; കനത്ത മഴ പെയ്ത പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കൊച്ചി താലൂക്കില്‍ രണ്ടും കണയന്നൂര്‍ താലൂക്കില്‍ രണ്ടും ...










