സിഎന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി, ജില്ലാക്കമ്മറ്റിയിൽ 11 പുതുമുഖങ്ങൾ
കൊച്ചി:സി എന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തുടരും. കൊച്ചിയില്‍ നടന്ന ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജില്ലാക്കമ്മറ്റിയിലെ അംഗങ്ങളിൽ 11 ...