ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു
തൃശ്ശൂര്‍: ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. തൃശ്ശൂര്‍ മറ്റാപുറത്താണ് സംഭവം. കൊണ്ടാഴി സ്വദേശിയായ പാപ്പാന്‍ ബാബുരാജാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ജിനീഷ് എന്ന മറ്റൊരു പാപ്പാനും ആനയുടെ ...
തൃശ്ശൂര്‍: ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. തൃശ്ശൂര്‍ മറ്റാപുറത്താണ് സംഭവം. കൊണ്ടാഴി സ്വദേശിയായ പാപ്പാന്‍ ബാബുരാജാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ജിനീഷ് എന്ന മറ്റൊരു പാപ്പാനും ആനയുടെ ...
തൃശ്ശൂര്‍: ഉറങ്ങിക്കോടാ എന്ന് പാപ്പാന്‍ പറഞ്ഞ് തീര്‍ന്നതും അനുസരണയോടെ കാലുവളച്ച് നിലത്ത് കിടന്നുസുഖമായി ഉറങ്ങുന്ന ആനക്കൊമ്പന്റെ വീഡിയോ വൈറലാകുന്നു. 'ടാ ഉറങ്ങിക്കോ..ദേ ആനക്കുട്ടി കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ..ഉറങ്ങിക്കോ..' ...
തിരൂര്‍: തിരൂരില്‍ നേര്‍ച്ചക്കെത്തിച്ച ആന ഇടഞ്ഞത് പ്രദേശത്ത് പരിഭ്രാന്ത്ി പരത്തി. ബിപി അങ്ങാടി നേര്‍ച്ചയുമായി ബന്ധപ്പെട്ട് പെട്ടിവരവിനായി കൊണ്ട് വന്ന ആനയാണ് ഇടഞ്ഞത്. രാത്രി പത്ത് മണിയോടെയാണ് ...
തിരൂര്‍: ബിപി അങ്ങാടി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ഇടഞ്ഞു. നേര്‍ച്ചയുമായി ബന്ധപ്പെട്ട് പെട്ടിവരവിനായി കൊണ്ട് വന്ന ആനയാണ് ഇടഞ്ഞത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. പൊരൂരില്‍ നിന്നും ...
ഇടുക്കി: കാട് വിട്ട് നാട്ടിലേക്കിറങ്ങിയ ഒറ്റയാന്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. മൂന്നാര്‍-സൈലന്റ്‌വാലി റോഡിലാണ് ആനയുടെ സഞ്ചാരം. രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ ആളുകളെ ഭയപ്പെടുത്തുകയാണ് ആന. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവനും ...
ഇടുക്കി: വെള്ളം കിട്ടാതെ ദാഹിച്ച് വലഞ്ഞ കാട്ടാന കാടുവിട്ട് നാട്ടിലെത്തി. എന്നിട്ടും അല്‍പം പോലും വെള്ളം കിട്ടിയില്ല. ശേഷം ഭ്രാന്തിളകി വീട്ടിലെ കാലിയായ വാട്ടര്‍ ടാങ്ക് തകര്‍ത്തു. ...
തൃശ്ശൂര്‍: ആനയുടെ തുമ്പിക്കൈയുടെ അടിയേറ്റ് പാപ്പാന്‍ മരിച്ചു. തൃശൂര്‍ ഒളരി പൂതൃക്കോവ് ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. 42 വയസായിരുന്നു
പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കഞ്ചിക്കോട് വാളയാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ...
ന്യൂഡല്‍ഹി: ഗുരുവായൂരിലെ ആനയോട്ടം സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ്. ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വത്തിനും നോട്ടീസ് നല്‍കിയിരിക്കുന്നത്. ...
കുട്ടികളെ കൊഞ്ചിക്കുന്നതും പാട്ടുപാടി ഉറക്കുന്നതും നാം കണ്ടിട്ടുണ്ട്. ന്നൊല്‍ തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തന്റെ കൊമ്പനാനയെ താരാട്ട് പാടി ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.