പൊതു തെരഞ്ഞെടുപ്പ്: കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും
ന്യൂഡല്‍ഹി: രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന് അടുക്കാനിരിക്കെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. എല്ലാവര്‍ക്കും തിരഞ്ഞെടുപ്പുകളെ സ്വീകാര്യവും പ്രാപ്യവും ആക്കുക എന്ന വിഷയത്തെ ബന്ധപ്പെട്ട ...