ലോക്സഭ തെരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, ...










