50 ശതമാനം വിവിപാറ്റ് എണ്ണാന്‍ സാധിക്കില്ല; വോട്ടെണ്ണല്‍ 6 ദിവസം നീളും; സുപ്രീം കോടതിയെ എതിര്‍പ്പ് അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: വീണ്ടും കൂടുതല്‍ വിവിപാറ്റ് രസീത് എണ്ണുന്നതിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതിനെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ...










