വോട്ടുതേടി ഇറങ്ങിയ കണ്ണന്താനം ആവേശം കയറി കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു ; ഭര്‍ത്താവിനായി വോട്ട് അഭ്യര്‍ത്ഥിച്ച് ഭാര്യയും
എറണാകുളം: അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വന്നതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. മണ്ഡലം മാറി വോട്ട് ചോദിച്ചതും, വോട്ട് തേടി കോടതിയിലെത്തിയതുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ...








