നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
മലപ്പുറം: കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അതുകൊണ്ടുതന്നെ അവസാനഘട്ട പരസ്യപ്രചരണം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർത്ഥികൾ. വൈകുന്നേരത്തോടെ എല്ലാ സ്ഥാനാർത്ഥികളും കൊട്ടിക്കലാശത്തിലും പങ്കെടുക്കും. ഇടതുമുന്നണി ...