കാല്‍നൂറ്റാണ്ടിന് ശേഷം വേദി പങ്കിട്ട് മുലായം സിംഗ് യാദവും മായവതിയും; വൈറലായി ചിത്രങ്ങള്‍
കാണ്‍പുര്‍: 25 വര്‍ഷങ്ങള്‍ക്ക് ശേഷം മുലായം സിംഗ് യാദവും മായവതിയും ശത്രുത മറന്ന് ഒരേ വേദിയില്‍. മുലായത്തിന്റെ മണ്ഡലമായ മെയ്ന്‍പുരിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മായാവതി എത്തിയത്. തനിക്ക് ...










