Tag: earthquake

dogs

രക്ഷാപ്രവര്‍ത്തനത്തില്‍ താരമായി ജൂലിയും റോമിയോയും..! ഭൂകമ്പം ഉണ്ടായി മൂന്ന് ദിവസത്തിന് ശേഷം, അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന ആറ് വയസ്സുകാരിയെ രക്ഷപ്പെടുത്തി നായക്കുട്ടികള്‍

തുര്‍ക്കിയില്‍ ഭൂകമ്പം നടന്ന സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ താരമായി ജൂലിയും റോമിയോയും. ഭൂകമ്പം ഉണ്ടായി മൂന്ന് ദിവസത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന ആറ് വയസ്സുള്ള പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയാണ് ജൂലിയും ...

Student helps | Bignewslive

ഭൂകമ്പത്തിൽ ജീവനും കൈയ്യിൽ പിടിച്ച് എല്ലാവരും ഓടിരക്ഷപ്പെട്ടു; പരിക്കേറ്റു കിടന്ന സഹപാഠിയെയും ചുമലിലേറ്റ് രക്ഷപ്പെട്ട് വിദ്യാർത്ഥി, കരുതലിന് നിറകൈയ്യടി

ഭൂകമ്പത്തിൽ ജീവനും കൈയ്യിൽ പിടിച്ച് എല്ലാവരും ഓടിരക്ഷപ്പെട്ടപ്പോൾ അപകടത്തിൽ പരിക്കേറ്റ പ്രിയപ്പെട്ട സഹപാഠിയെയും ചുമലിലേറ്റി രക്ഷപ്പെടാൻ ശ്രമം നടത്തിയ വിദ്യാർത്ഥിയാണ് ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്. സെപ്റ്റംബർ ...

Afghanistan | Bignewslive

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം : 255 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയില്‍ ഇന്ന് വെളുപ്പിനെയുണ്ടായ ഭൂചലനത്തില്‍ 255 മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തെക്ക് കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ ...

Earthquake | Bignewslive

അഫ്ഗാന്‍-തജിക്കിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭൂചലനം : ഡല്‍ഹിയിലും നോയിഡയിലും പ്രകമ്പനം

ന്യൂഡല്‍ഹി : അഫ്ഗാനിസ്താന്‍-തജിക്കിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി, നോയിഡ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ...

Earthquake | Bignewslive

ബംഗളൂരുവില്‍ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത

ബംഗളൂരു : ബംഗളൂരുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാവിലെ 7.14ന് വടക്ക്-കിഴക്ക് ബംഗളൂരുവിലാണ് ചലനമുണ്ടായത്. ഭൂമിക്കടിയില്‍ 23 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ കേന്ദ്രം.സംഭവത്തില്‍ ...

Earthquake | Bignewslive

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം : 6.1 തീവ്രത

ന്യൂഡല്‍ഹി : ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബംഗ്ലദേശിലെ ചിറ്റഗോങിലും കൊല്‍ക്കത്തയിലും ഭൂചനലത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ...

പാലക്കാടും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍: ആളുകളെ മുന്‍കൂട്ടി മാറ്റി, വന്‍ ദുരന്തം ഒഴിവായി

പാലക്കാടും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍: ആളുകളെ മുന്‍കൂട്ടി മാറ്റി, വന്‍ ദുരന്തം ഒഴിവായി

പാലക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍. പാലക്കാട് മംഗലം ഡാമിന്റെ പരിസരത്ത് രണ്ടിടങ്ങളിലും മലപ്പുറം പെരിന്തല്‍മണ്ണയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. രണ്ടിടത്തും ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ...

Indonesia | Bignewslive

ഇന്തോനേഷ്യയില്‍ ഭൂകമ്പം : മൂന്ന് മരണം

ബാലി : ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് മരണം, നിരവധി വീടുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തുറമുഖനഗരമായ ബാലിയില്‍ ...

ഹെയ്തി ഭൂചലനം : മരണം 1297 ആയി,ആറായിരത്തോളം പേര്‍ക്ക് പരിക്ക്

ഹെയ്തി ഭൂചലനം : മരണം 1297 ആയി,ആറായിരത്തോളം പേര്‍ക്ക് പരിക്ക്

പോര്‍ട്ട് ഓഫ് പ്രിന്‍സ് : കരീബിയന്‍ ദ്വീപു രാഷ്ട്രമായ ഹെയ്തിയില്‍ രണ്ട് തവണയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി. ആറായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും നിരവധി പേരെ ...

Earthquake | Bignewslive

ഹെയ്തിയില്‍ ഭൂകമ്പം : മരണം 300 കവിഞ്ഞു , രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ

പോര്‍ട്ട്-ഒ-പ്രിന്‍സ് : കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണം 300 കവിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരത്തോളം ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.