‘സെയ്തലവി പനമരത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ഡിവൈഎഫ്ഐ’: വ്യാജപ്രചരണത്തിനെതിരെ നടപടി സ്വീകരിച്ചെന്ന് എഎ റഹീം
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെയും ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി ...










