രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ ക്ലാസ് എടുക്കാന്‍ പോയി; മറ്റ് ഡോക്ടര്‍മാരെ പൂട്ടിയിട്ട് പ്രതിഷേധിച്ച് യുവാവ്; അറസ്റ്റ്
കൊച്ചി; പരിശോധനയ്ക്കിടെ ഡോക്ടര്‍ ക്ലാസ് എടുക്കാന്‍ പോയതിന്റെ ദേഷ്യത്തില്‍ മറ്റുള്ള ഡോക്ടര്‍മാരെ മുറിയില്‍ പൂട്ടിയിട്ട യുവാവ് അറസ്റ്റില്‍. എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. പിതാവിനെ ഡോക്ടറെ ...










