രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു, ദിവ്യയ്‌ക്ക് തെറ്റുപറ്റി, പ്രതികരിച്ച് ശബരീനാഥന്‍
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം ദിവ്യ എസ് അയ്യർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ...