BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു, ദിവ്യയ്‌ക്ക് തെറ്റുപറ്റി, പ്രതികരിച്ച് ശബരീനാഥന്‍

Akshaya by Akshaya
April 16, 2025
in Kerala News
0
രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു, ദിവ്യയ്‌ക്ക് തെറ്റുപറ്റി, പ്രതികരിച്ച് ശബരീനാഥന്‍
34
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം ദിവ്യ എസ് അയ്യർ രംഗത്തെത്തിയിരുന്നു.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍. ദിവ്യയ്ക്ക്
വീഴ്ചയുണ്ടായെന്ന് ശബരീനാഥന്‍ പറഞ്ഞു.

സര്‍ക്കാരിന് വേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് സദുദ്ദേശത്തോടെയാണെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്ന് ശബരിനാഥൻ പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുക എന്നത് ഉദ്യോഗസ്ഥ ധര്‍മ്മമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ലെന്നും ശബരിനാഥൻ പറഞ്ഞു.

കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നുവെന്ന് ശബരിനാഥൻ വ്യക്തമാക്കി.

Tags: Divya S IyyerSabareenathan

Related Posts

‘വിശ്വസ്തതയുടെ ഒരു പാഠപുസ്തകം’, കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍ ഐഎഎസ്
Kerala News

‘വിശ്വസ്തതയുടെ ഒരു പാഠപുസ്തകം’, കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍ ഐഎഎസ്

April 15, 2025
4
Divya s Iyyer | Bignewslive
Kerala News

എക്‌സലൻസ് ഇൻ ഗുഡ് സർവീസ്; പുരസ്‌കാര തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി ദിവ്യ എസ് അയ്യർ

January 25, 2023
114
ആരുടെയും സഹതാപം വേണ്ട, പ്രവര്‍ത്തിക്കാനൊരു സ്‌പേസാണ് വേണ്ടത്; ഞായറാഴ്ചകള്‍ മകന് വേണ്ടയാണ് ദിവ്യ മാറ്റിവെയ്ക്കുന്നത്; ഈ ചര്‍ച്ചകള്‍ അനിവാര്യമെന്ന് കെഎസ് ശബരിനാഥന്‍
Kerala News

ആരുടെയും സഹതാപം വേണ്ട, പ്രവര്‍ത്തിക്കാനൊരു സ്‌പേസാണ് വേണ്ടത്; ഞായറാഴ്ചകള്‍ മകന് വേണ്ടയാണ് ദിവ്യ മാറ്റിവെയ്ക്കുന്നത്; ഈ ചര്‍ച്ചകള്‍ അനിവാര്യമെന്ന് കെഎസ് ശബരിനാഥന്‍

November 4, 2022
130
Veena George | Bignewslive
Kerala News

‘ആലായാൽ തറവേണം’ മകൻ മൽഹാറിനെ മടിയിലിരുത്തി പാട്ടുപാടി ദിവ്യ എസ് അയ്യരും വീണ ജോർജും; പത്തനംതിട്ടയുടെ സ്വകാര്യ അഹങ്കാരമായി കളക്ടറും ആരോഗ്യ മന്ത്രിയും

May 5, 2022
154
Load More
Next Post
സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം, തോക്ക് ചൂണ്ടി തൊപ്പി,

സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം, തോക്ക് ചൂണ്ടി തൊപ്പി,

ശ്വാസകോശത്തിൽ വെള്ളം, കോട്ടയത്ത് ജീവനൊടുക്കിയ യുവതിയുടേയും മക്കളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട്

ശ്വാസകോശത്തിൽ വെള്ളം, കോട്ടയത്ത് ജീവനൊടുക്കിയ യുവതിയുടേയും മക്കളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട്

‘കുട്ടികള്‍ക്ക് സഹജീവി സ്‌നേഹം ഇല്ലതായി, എവിടെയും നടക്കുന്നത് കടുത്ത മത്സരം, ശത്രുതാമനോഭാവം’: മുഖ്യമന്ത്രി പിണറായി

സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

10 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

12 hours ago
7
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

14 hours ago
5
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version