അമേരിക്ക അടക്കം കൊറോണയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍ ധീരമായി ചെറുത്ത് നില്പു നടത്തുന്ന നമ്മുടെ കൊച്ചു കേരളം മാതൃക തന്നെ, ഈ മഹാമാരിയും നമ്മള്‍ മറികടക്കും; സര്‍ക്കാരിനെ അഭിനന്ദിച്ച് സംവിധായകന്‍ സിദ്ധിഖ്
കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ തികച്ചും മാതൃകാപരമായ പ്രതിരോധനടപടികള്‍ സ്വീകരിച്ച കേരള സര്‍ക്കാരിനേയും ആരോഗ്യമേഖലയെയും അഭിനന്ദിച്ച് സംവിധായകന്‍ സിദ്ധിഖ്. സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടറുമാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ...