ഫഡ്നാവിസ്, രാജ് താക്കറെ, അതാവ്ലെ എന്നീ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ശിവസേന സര്‍ക്കാര്‍; കുടിപ്പക’യെന്ന് ബിജെപി
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കേന്ദ്രമന്ത്രി രാംദാസ് അതാവ്ലെ, ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ എന്നീ നേതാക്കളുടെ സുരക്ഷ ...