Tag: death penalty

qatar | bignewslive

തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

ദോഹ: തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. ഒരു വര്‍ഷം മുന്‍പ് അറസ്റ്റിലായ എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ ...

Malaysia | Bignewslive

വധശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങി മലേഷ്യ : ബദല്‍ രീതികള്‍ ഏര്‍പ്പാടാക്കും

ക്വാലാലംപൂര്‍ : നിര്‍ബന്ധിത വധശിക്ഷ ഒഴിവാക്കാനൊരുങ്ങി മലേഷ്യ. വെള്ളിയാഴ്ച ഇത് സംബന്ധിച്ചിറക്കിയ സര്‍ക്കാര്‍ പ്രസ്താവനയെ വിവിധ മനുഷ്യാവകാശ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വാഗതം ചെയ്തു. നിലവില്‍ കൊലപാതകം, ...

jaipur | bignewslive

അഞ്ചു വയസുകാരിക്ക് ബലാത്സംഗം; 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി പോക്‌സോ കോടതി, പ്രതിയായ 21 കാരന് വധശിക്ഷ

ജയ്പുര്‍: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്‌സോ കോടതി. കേസില്‍ പ്രതിയായ ...

നിര്‍ഭയ പ്രതികളുടെ വധശിക്ഷ; ഡമ്മി പരീക്ഷണത്തിന് തയ്യാറായി തീഹാര്‍ ജയില്‍; ആരാച്ചാര്‍ യുപിയില്‍ നിന്ന്

നിര്‍ഭയ പ്രതികളുടെ വധശിക്ഷ; ഡമ്മി പരീക്ഷണത്തിന് തയ്യാറായി തീഹാര്‍ ജയില്‍; ആരാച്ചാര്‍ യുപിയില്‍ നിന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് കുറ്റവാളികളെയും തൂക്കിലേറ്റുന്നതിന് മുമ്പ് ഡമ്മി പരീക്ഷണം നടത്തുമെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. തൂക്കിലേറ്റപ്പെടുന്നവരുടെ അതേ ...

കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വരെ: പോക്‌സോ ബില്ല് ലോക്‌സഭ പാസാക്കി

കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വരെ: പോക്‌സോ ബില്ല് ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്തശിക്ഷ വ്യവസ്ഥ ചെയ്യുന്ന പോക്‌സോ നിയമഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ ലഭിക്കുന്നതാണ് പുതിയ ഭേദഗതി. രാജ്യസഭ നേരത്തെ പാസാക്കിയ ...

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക്  വധശിക്ഷവരെ; പോക്‌സോ ഭേദഗതി ചെയ്തു

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷവരെ; പോക്‌സോ ഭേദഗതി ചെയ്തു

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇനി വധശിക്ഷവരെ ലഭിച്ചേക്കും. ശിക്ഷ കടുപ്പിച്ച് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്) നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തു. ഇന്ന് ...

മയക്കുമരുന്ന് കടത്ത്; സൗദിയില്‍ വനിതയുള്‍പ്പെടെ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി

മയക്കുമരുന്ന് കടത്ത്; സൗദിയില്‍ വനിതയുള്‍പ്പെടെ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് സൗദിയില്‍ അറസ്റ്റിലായ നാല് പേരുടെ വധശിക്ഷ നടപ്പിലാക്കി. കഴിഞ്ഞ ദിവസമായിരുന്നു മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ ഒരു വനിതയുള്‍പ്പെടെയുള്ള നാലുപേരുടെ ...

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് ജീവഛവമാക്കിയ സ്‌കൂള്‍ അധ്യാപകനുള്ള വധശിക്ഷ മാര്‍ച്ച് രണ്ടിന്; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള വധശിക്ഷ നടപ്പിലാക്കാന്‍ ‘കച്ചക്കെട്ടി’ മധ്യപ്രദേശ് സര്‍ക്കാര്‍

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് ജീവഛവമാക്കിയ സ്‌കൂള്‍ അധ്യാപകനുള്ള വധശിക്ഷ മാര്‍ച്ച് രണ്ടിന്; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള വധശിക്ഷ നടപ്പിലാക്കാന്‍ ‘കച്ചക്കെട്ടി’ മധ്യപ്രദേശ് സര്‍ക്കാര്‍

ജബല്‍പൂര്‍: കുട്ടികള്‍ക്ക് നേരെ ലൈംഗീകാതിക്രമകേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. നാലു വയസുകാരിയെ പീഡിപ്പിച്ച് ജീവഛവമാക്കിയ സ്‌കൂള്‍ അധ്യാപകനെയാണ് ആദ്യം തൂക്കിലേറ്റുന്നത്. വധശിക്ഷ മാര്‍ച്ച് ...

സ്വന്തം കുഞ്ഞല്ലെന്ന് സംശയം; ആറു വയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ കോടതി

സ്വന്തം കുഞ്ഞല്ലെന്ന് സംശയം; ആറു വയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ കോടതി

ഭോപ്പാല്‍: സ്വന്തം മകളല്ലെന്ന സംശയത്തെ തുടര്‍ന്ന് ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ പ്രത്യേക കോടതി. 42 വയസ്സുള്ള കുറ്റവാളിക്ക് ഭാര്യയെ ...

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യം നാളെ അറിയിക്കാം; ഇതുമായി ബന്ധപ്പെട്ട് 19 ഹര്‍ജികള്‍ ലഭിച്ചെന്നും ചീഫ് ജസ്റ്റിസ്

വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതിയുടെ ഭൂരിപക്ഷ ബഞ്ച്; ശിക്ഷാ രീതി പുനഃപരിശോധിക്കണം! വിയോജിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കടുത്ത ശിക്ഷാ നടപടിയായ വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി. വധശിക്ഷ പുഃനപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. മൂന്നംഗ ബഞ്ച് പരിഗണിച്ച ഹര്‍ജി രണ്ടംഗ ബെഞ്ചിന്റെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.