വിരട്ടാന്‍ മാത്രമല്ല നന്നായി ഡാന്‍സ് കളിക്കാനും അറിയാം യതീഷ് ചന്ദ്രയ്ക്ക്; വിവാഹ വേദിയില്‍ താരമായി ഐപിഎസുകാരന്‍
മംഗലാപുരം : യതീഷ് ചന്ദ്ര ഐപിഎസ് എന്ന് കേള്‍ക്കുമ്പോല്‍ത്തന്നെ ജനങ്ങളുടെ മനസില്‍ ഓടിയെത്തുക നിയമം തെറ്റിക്കുന്നവരെ വിരട്ടുന്ന, വിറപ്പിക്കുന്ന കര്‍ക്കശക്കാരനായ പോലീസ് ഓഫീസറുടെ മുഖമാണ്. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ...










